മൈജിയില്‍ മഹാ നവരാത്രി സെയില്‍ ഓഫര്‍

മൈജിയില്‍ മഹാ നവരാത്രി സെയില്‍ ഓഫര്‍

കൊച്ചി:സൗത്ത് ഇന്ത്യയിലെ ഡിജിറ്റല്‍ ഹോം അപ്ലയന്‍സസ് നെറ്റ്‌വര്‍ക്കായ മൈജിയില്‍ നവരാത്രിയോടനുബന്ധിച്ച് ഒക്ടോബര്‍ 19 മുതല്‍ 24 വരെ നീണ്ടു നില്‍ക്കുന്ന നവരാത്രി സെയില്‍ ആരംഭിച്ചു. 75% ഡിസ്‌കൗണ്ട് നല്‍കുന്നു. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓരോ 10,000 രൂപക്കും 1000 രൂപയുടെ ക്യാഷ്ബാക്ക് ലഭ്യമാണ്. എല്ലാ പ്രൊഡക്ടുകളും കുറഞ്ഞ ഇഎംഐകളിലും വാങ്ങാം.

വിവിധ മോഡലുകളിലുള്ള സ്മാര്‍ട്ട് ഫോണുകള്‍, ഐഫോ ഐഫോണുകള്‍, ലാപ്‌ടോപുകള്‍ എന്നിവ ഏറ്റവും വിലക്കുറവില്‍ വാങ്ങാം. ഈ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം സ്മാര്‍ട്ട് വാച്ച്, വയര്‍ലസ് കീബോര്‍ഡ്, മൗസ് എന്നിവ സൗജന്യമാണ്. പ്രിന്ററുകള്‍ക്ക് 28%വരെ വിലക്കുറവുണ്ട്.
ടിവി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഡിഷ് വാഷറുകള്‍ എന്നിക്ക് വിലക്കുറവും ക്യാഷ് ബാക്കും ലഭിക്കും.
കേരളത്തിലെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുളില്‍ മഹാ നവരാത്രി ,സെയില്‍ ലഭ്യമാണ്. കൂടുതല്‍ വിരങ്ങള്‍ക്ക് 92490 01001 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *