കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നാളെ

കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നാളെ

 

കോഴിക്കോട്: കൊമ്മേരി സര്‍വ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നാളെ ഞായര്‍ വൈകിട്ട് 4.30ന് നടക്കും. എളമരം കരീം എം.പി.ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡണ്ട് ടി.പി.കോയ മൊയ്തീന്‍ അധ്യക്ഷത വഹിക്കും. അഡ്വ.ജി.സി.പ്രശാന്ത് കുമാര്‍, ടി.വി.നിര്‍മ്മലന്‍, എം.പി.സുരേഷ്, എം.കെ.ശശി ആശംസകള്‍ നേരും. ബാങ്ക് സെക്രട്ടറി അജയകുമാര്‍.എം.എം സ്വാഗതവും, വൈസ് പ്രസിഡണ്ട് പി.കെ വിനോദ് നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *