പിടിവിട്ട് സ്വര്‍ണവില; പവന് 45,000 കടന്നു

പിടിവിട്ട് സ്വര്‍ണവില; പവന് 45,000 കടന്നു

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വില 70 രൂപ വര്‍ധിച്ചു.ഒരു പവന്‍ സ്വര്‍ണത്തിന് വില 45,120 രൂപയാണ്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5640 രൂപയിലെത്തി.

ഈ വര്‍ഷം ഏപ്രില്‍ 5ന് സ്വര്‍ണവില ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5625 രൂപയും പവന് 760 രൂപ വര്‍ധിച്ച് 45,000 രൂപയിലും എത്തിയിരുന്നു. പിന്നാലെ മെയ് 5ന് സ്വര്‍ണവില സര്‍വ്വകാല റെക്കാര്‍ഡ് ആയ 5720 രൂപ ( ഗ്രാമിന്) യിലും പവന് 45760 രൂപയിലും എത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *