കോഴിക്കോട്: മുന്‍ കെ.പി.സി.സി പ്രസിഡണ്ട്, മുന്‍ മുഖ്യ മന്ത്രിയുമായിരുന്ന ആര്‍.ശങ്കറിന്റെ നാമധേയത്തില്‍ ആര്‍ ശങ്കര്‍ കര്‍മ്മയോദ്ധാ പുരസ്‌കാരത്തിനും, 25001 രൂപയുടെ ക്യാഷ് അവാര്‍ഡിനും കോഴിക്കോട് ബാറിലെ മികച്ച അഭിഭാഷകനായ പി.വി.മോഹന്‍ലാലിനെ തിരഞ്ഞെടുത്തതായി ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.വി.ബാബുരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.