മൈജിയുടെ നവീകരിച്ച ഷോറൂം പൂത്തോളില്‍ പ്രവര്‍ത്തനമാരംഭിച്ചു

മൈജിയുടെ നവീകരിച്ച ഷോറൂം പൂത്തോളില്‍ പ്രവര്‍ത്തനമാരംഭിച്ചു

തൃശ്ശൂര്‍: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ആന്റ് ഹോം അപ്ലയന്‍സസ് നെറ്റ്‌വര്‍ക്കായ മൈജി പൂത്തോളിലും പ്രവര്‍ത്തനമാരംഭിച്ചു. തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ദിനത്തില്‍ 10,000 രൂപയുടെ പേര്‍ച്ചേസിനൊപ്പം 1250 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ഉണ്ടായിരുന്നു.
സാംസങ്, ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ലോകോത്തര ബ്രാന്‍ഡുകളുടെയും വന്‍ കളക്ഷനാണ് ഡിജിറ്റല്‍ ആന്റ് ഹോം അപ്ലയന്‍സസില്‍ ഒരുക്കിയത്. മികച്ച റിപ്പയര്‍ സൗകര്യവും ലഭ്യമാണ്.
ഏറ്റവും കുറഞ്ഞ ഇഎംഐയില്‍ ഉല്‍പ്പന്നങ്ങല്‍ വാങ്ങാനും മൈജി സൂപ്പര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *