നവീകരിച്ച പൂത്തോള്‍ മൈജി ഫ്യൂച്ചര്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം 14ന്

നവീകരിച്ച പൂത്തോള്‍ മൈജി ഫ്യൂച്ചര്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം 14ന്

തൃശ്ശൂര്‍ : സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് നെറ്റ്‌വര്‍ക്കായ മൈജിയുടെ പൂത്തോള്‍ മൈജി ഫ്യൂച്ചര്‍ സ്‌റ്റോര്‍ കൂടുതല്‍ സൗകര്യങ്ങളോടെ, വമ്പന്‍ കളക്ഷനുകളുമായി വിപുലീകരിച്ചിരിക്കുു. നവീകരിച്ച സ്‌റ്റോറിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 14 ശനിയാഴ്ച്ച രാവിലെ 10ന് നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചു വമ്പന്‍ ഉദ്ഘാടന ഓഫറുകളും മൈജി ഫ്യൂച്ചര്‍ അവതരിപ്പിക്കുുണ്ട്.

ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസില്‍ തൃശൂര്‍ ഇതുവരെ കാണാത്ത വമ്പന്‍ കളക്ഷനാണ് നവീകരിച്ച പൂത്തോള്‍ മൈജി ഫ്യൂച്ചര്‍ സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്ക് കാഴ്ച്ചവെക്കുന്നത്. സാംസങ്, ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ലോകോത്തര ബ്രാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍, പ്രമുഖ ബ്രാന്‍ഡുകളുടെ ടീവി, ലാപ്‌ടോപ്പുകള്‍, ടാബുകള്‍, ആക്‌സസ്സറീസ് എിങ്ങനെ ഉത്പങ്ങളുടെ നീണ്ട നിരയും മൈജി കെയര്‍ സേവനവുമാണ് ഗ്രൗണ്ട് ഫ്‌ളോറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒാം നിലയില്‍ വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍, ഡ്രയര്‍, എയര്‍ കണ്ടീഷണര്‍ എിവയും സ്‌മോള്‍ അപ്ലയന്‍സസ്, കിച്ചന്‍ അപ്ലയന്‍സസ്, ക്രോക്കറി ഉത്പങ്ങള്‍ എന്നിവ രണ്ടാം നിലയിലും ലഭ്യമായിരിക്കും.ഗൃഹോപകരണങ്ങള്‍ക്കും ഗാഡ്ജറ്റ്‌സിനും മികച്ച റിപ്പയര്‍ സേവനം നല്‍കുന്ന മൈജി കെയര്‍ സേവനവും ഗ്രൗണ്ട് ഫ്‌ളോറില്‍ ലഭ്യമാണ്. മികച്ച സേവനത്തിനൊപ്പം ഡാറ്റ സുരക്ഷിതത്വവും നല്‍കുന്നു എന്നതാണ് മൈജി കെയറിനെ വ്യത്യസ്തമാക്കുന്നത് . റിയല്‍ ടൈം റിപ്പയര്‍ സേവനങ്ങള്‍ കസ്റ്റമേഴ്‌സിന് നേരില്‍’ കാണുവാനായി ഇഎസ്ഡി പ്രൊ’ക്ഷനോട് കൂടിയ സുതാര്യമായ സര്‍വീസാണ് ഇവിടെ നല്‍കുന്നത്. ഒപ്പം ഐഫോണുകളുടെ സര്‍വ്വീസ് സൗകര്യവും ഇവിടെ ലഭ്യമാണ്.

ഏറ്റവും കുറഞ്ഞ ഇഎംഐ യില്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള മൈജി സൂപ്പര്‍ ഇഎംഐ സൗകര്യം ഇവിടെ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ലോണ്‍ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ച് വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്’ വിശാലമായ ഫിനാന്‍സ് ഡെസ്‌കും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തില്‍ ഏറ്റവുമധികം അംഗീകാരം നേടിയ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് ബ്രാന്‍ഡ്, ഏറ്റവും മികച്ച കസ്റ്റമര്‍ കെയര്‍ വില്പനാനന്തര സേവനം, നൂറിലധികം ബ്രാഞ്ചുകളുമായി ഏറ്റവും വലിയ സെയില്‍സ് & സര്‍വ്വീസ് നെറ്റ് വര്‍ക്ക്, ഒറിജിനല്‍ ബ്രാന്‍ഡുകളുടെ ഏറ്റവും വലിയ റേഞ്ച്, ഏറ്റവും കുറഞ്ഞ വില, ഏറ്റവും മികച്ച ഓഫറുകള്‍ എന്നിങ്ങനെ ഓരോരുത്തരുടെയും ഷോപ്പിങ്ങിന് ഒരു ഫൈവ് സ്റ്റാര്‍ അഷ്വറന്‍സാണ് മൈജി നല്‍കുന്നത്.

ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസില്‍ കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് അനുഭവം പൂത്തോളിലെ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക എ ലക്ഷ്യം വെച്ച് നവീകരിച്ച ഈ സ്‌റ്റോറില്‍ ആധുനികതക്കും അപ്പുറമുള്ള ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സുകള്‍, ഹോം & കിച്ച അപ്ലയന്‍സസിന്റെ വൈഡ് കളക്ഷന്‍, ബെസ്റ്റ് ചോയ്‌സ്, ഒറിജിനല്‍ പ്രൊഡക്റ്റ്‌സ്, ഏറ്റവും കുറഞ്ഞ വില, ഏറ്റവും നല്ല ഓഫറുകള്‍ എിവ എല്ലായ്‌പ്പോഴും ലഭ്യമാണ്.

കേരളത്തിലെമ്പാടും 100 ല്‍ പരം സ്‌റ്റോറുകളുമായി മുറേു മൈജിയുടെ മാത്രം സവിശേഷ സേവനങ്ങളായ മൈജി സൂപ്പര്‍ ഇഎംഐ, മൈജി എക്‌സ്‌ചെയ്ഞ്ച് ഓഫര്‍, മൈജി കെയര്‍, മൈജി എക്‌സറ്റന്‍ഡഡ് വാറന്റി, മൈജി പ്രൊ’ക്ഷന്‍ പ്ലാന്‍ എിവ പൂത്തോളിലെ ഈ ഫ്യൂച്ചര്‍ സ്‌റ്റോറില്‍ ലഭ്യമാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *