കോഴിക്കോട്: കണ്ണങ്കണ്ടി ഗൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ നെക്സ്റ്റ് ജനേറഷൻ ഷോറൂം കണ്ണങ്കണ്ടി ഇ- സ്റ്റോർ കോഴിക്കോട് തൊണ്ടയാട് ബൈപാസ് റോഡിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. സുരേഷ് വാക്കിയിൽ (ഡെപ്യൂട്ടി ജനറൽ മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-കോഴിക്കാട്) മുഖാഥിതിയായി.ഇന്ത്യയിൽ ലഭ്യമായ എല്ലാ പ്രമുഖ കമ്പനികളുടെയും ഏറ്റവും പുതിയശ്രേണിയിലുള്ള സ്മാർട്ട് ഫോൺ, ലാപ്േടാപ്സ്, ടാബ്ലറ്റ്, ഗെയ്മിങ്ങ് ലാപ്േടാപ്പ്,എന്നിവക്ക് പുറമെ വിവിധ തരം ഉപേയാഗങ്ങൾക്കുള്ള കസ്റ്റൈമസബിൾ കമ്പ്യൂട്ടറുകൾ, കസ്റ്റൈമസബിൾ ഹോം ഓട്ടോമേഷൻ, വിവിധ കമ്പനികളടെ അന്താരാഷ്ട രീതിയിലുള്ള മോഡുലാർ
കിച്ചനുകൾ, റെസ്റ്റോറന്റകൾ, ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ തുടങ്ങിയവയ്ക്ക് ആവശമുള്ള ടോട്ടൽ ബില്ലിംങ്ങ് സൊലൂഷൻസ് (പി ഒ എസ് മെഷീൻസ്, തെർമൽ പ്രിന്റേഴ്സ്, ബാർകോഡ് പ്രിന്റേഴ്സ്, സ്കാനേഴ്സ്), സേളാർ സൊലൂഷൻസ്, ഡിജിറ്റൽ ഗാഡ്ജറ്റ്സ്,ലൈഫ്സ്റ്റൽ പ്രൊഡക്ട്സ്, എല്ലാ വിധ കൂളിംഗ് പ്രൊഡക്ടുകൾ, ഏറ്റവും പുതിയ ടെക്നോളജികളിലുള്ള ഇന്ററേക്ടീവ് എൽ ഇ ഡി പാനൽ, ഫ്രെയിം എൽ ഇ ഡി ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഏൽ ഇ ഡി ടിവികൾ, വിവിധ ടെക്നോളജികളിലുള്ള റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, വിപുലമായ കിച്ചൻ അപ്ലയൻസസ്, വിവിധ തരത്തിലുള്ള ക്ലീനിംഗ് പ്രൊഡക്ടുകൾ, പ്രമുഖ കമ്പനികളടെ മ്യൂസിക് സിസ്റ്റംസ് തുടങ്ങി മറ്റനവധി പ്രൊഡക്ടുകളും ഷോറൂമിൽ ഒരുക്കിയിട്ടണ്ട്. ഉദ്ഘാടനേത്താടനുബന്ധിച്ച് നൂറ് മണിക്കൂർ ഓഫറുകൾ തുടരുന്നതിന് പുറമെ നറുക്കെടുപ്പിലൂടെ സ്വർണ്ണ കിരീടവും ഡയമണ്ട് പതിച്ച സ്വർണ്ണ നെക്ക്്ലസും നേടാൻ അവസരവും.
വിവരങ്ങൾക്ക് : 9072277002, 9072277003
