വാർഡ് കൗൺസിലർ പി.ദിവാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ കോഴിക്കോട് വൈസ് പ്രസിഡണ്ട് ടി.ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് സി.എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.ഷാഹുൽ ഹമീദ്, പി.ശിവാനന്ദൻ എന്നിവർ സംസാരിച്ചു.