കത്രിക കുടുങ്ങിയ കേസ്; മെഡിക്കല്‍ ബോര്‍ഡിന്റേത് ആടിനെ പട്ടിയാക്കുന്ന സമീപനം; അപ്പീല്‍ നല്‍കുമെന്ന് ഹര്‍ഷീന

കത്രിക കുടുങ്ങിയ കേസ്; മെഡിക്കല്‍ ബോര്‍ഡിന്റേത് ആടിനെ പട്ടിയാക്കുന്ന സമീപനം; അപ്പീല്‍ നല്‍കുമെന്ന് ഹര്‍ഷീന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് അപ്പീല്‍ നല്‍കുമെന്ന് കെ.കെ.ഹര്‍ഷീന. നീതി നിഷേധിക്കപ്പെട്ടെന്നും, മെഡിക്കല്‍ ബോര്‍ഡിന്റേത് ആടിനെ പട്ടിയാക്കുന്ന സമീപനമെന്നും ഹര്‍ഷിന പറഞ്ഞു. വയറ്റില്‍ കുടുങ്ങിയത് ആശുപത്രിയുടെ കത്രികയെന്ന പൊലീസ് കണ്ടെത്തല്‍ അംഗീകരിക്കില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *