നിത്യശാന്തി നേര്‍ന്നു

നിത്യശാന്തി നേര്‍ന്നു

കൊയിലാണ്ടി: കേരളം കണ്ട മാതൃകാ മുഖ്യമന്ത്രിയെന്ന ആദരണവാക്യത്തോടെ കേളപ്പജിനഗര്‍ മദ്യനിരോധന സമിതി ഉമ്മന്‍ ചാണ്ടിക്ക് നിത്യശാന്തി നേര്‍ന്നു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, വി.കെ.ദാമോദരന്‍, വി.എം.രാഘവന്‍, ഇയ്യച്ചേരി പത്മിനി പ്രസംഗിച്ചു. ഹാജി ഹമീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *