75% വരെ വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ ലാഭമഴ ഓഫറുകള്‍ തുടരുന്നു

75% വരെ വിലക്കുറവുമായി മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ ലാഭമഴ ഓഫറുകള്‍ തുടരുന്നു

75% വരെ വിലക്കുറവുമായി കേരളത്തിലെ 100ല്‍ പരം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ മൈജി ലാഭമഴ ഓഫറുകള്‍ തുടരുന്നു. അവിശ്വസനീയമായ ഓഫറുകളില്‍ നിങ്ങള്‍ ആഗ്രഹിച്ച ഗൃഹോപകരണങ്ങളെല്ലാം സ്വന്തമാക്കാം. ശറ കാര്‍ഡുമായി വരുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പിന് സ്‌പെഷ്യല്‍ ഓഫര്‍ ലഭിക്കും.

സാംസങ്, ഐഫോണ്‍, വിവോ X90, ഷവോമി, OPPO, നോക്കിയ തുടങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ക്കെല്ലാം അമ്പരപ്പിക്കുന്ന മൈജി സ്‌പെഷ്യല്‍ പ്രൈസ് ഓഫറുമുണ്ട്. മൈജി യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി ലാപ്‌ടോപ്പുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും വമ്പന്‍ ഓഫറുകളാണ് മൈജിയിലുള്ളത്. കൂടാതെ പ്രിന്ററുകളും മികച്ച ഓഫറിലൂടെ സ്വന്തമാക്കാം. വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍ എന്നിവയും കില്ലര്‍ പ്രൈസില്‍ സ്വന്തമാക്കാം. ഡ്രയര്‍, പ്യൂരിഫയര്‍ തുടങ്ങി തിരഞ്ഞെടുക്കുന്ന പ്രോഡക്ടുകള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളാണ് മൈജിയില്‍ ഉള്ളത്. വെറും 6990 രൂപ മുതല്‍ 32 LED TVകള്‍ വാങ്ങാം. LG, സംസങ്, സോണി, TCL, Hair, BPL, Impex തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ TVകള്‍ മൈജി സ്‌പെഷ്യല്‍ പ്രൈസിലൂടെ വാങ്ങാം.

അക്‌സസ്സറിസുകള്‍ക്ക് 85% വരെ വിലക്കുറവാണ് മൈജിയില്‍ ഉള്ളത്. ലോകോത്തര ബ്രാന്‍ഡുകളായ apple, samsung, firebolt, boat തുടങ്ങിയ എല്ലാ ബ്രാന്‍ഡുകളുടെ പ്രോഡക്ടുകളും മൈജിയില്‍ നിന്ന് സ്വന്തമാക്കാം. കിച്ചന്‍ അപ്ലയന്‍സസുകള്‍ക്ക് വന്‍ വിലക്കുറവാണുള്ളത്.

മൈജി കെയറിലൂടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ റിപ്പയര്‍ ചെയ്യുമ്പോള്‍ അധിക വാറന്റി നേടാം. AC, TV, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍ തുടങ്ങിയവ വീട്ടിലെത്തി റിപ്പയര്‍/സര്‍വ്വീസ് ചെയ്യാന്‍ 7994 111 666 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അതിവേഗ ഫിനാന്‍സ് സൗകര്യവും ലഭ്യമാണ്. വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം അതിശയിപ്പിക്കുന്ന സമ്മാനങ്ങളും ചേരുമ്പോള്‍ മികച്ച ഒരു ഷോപ്പിങ്ങ് അനുഭവമായിരിക്കും ലാഭത്തിന്റെ പെരുമഴയുമായെത്തുന്ന മൈജി ലാഭമഴ. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക: 9249 001 001

Share

Leave a Reply

Your email address will not be published. Required fields are marked *