ഐ.എന്‍.ടി.യു.സി സുവര്‍ണ്ണ ജൂബിലി സമാപനത്തോടനുബന്ധിച്ചു നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത മാതൃഭൂമി ചെയര്‍മാനും മാനേജിങ്ങ് എഡിറ്ററുമായ പി.വി ചന്ദ്രനെ ഐ.എന്‍ ടി.യു.സി ദേശീയ സെക്രട്ടറി ഡോ.എം.പി.പത്മനാഭന് ,ജില്ലാ പ്രസിഡന്റ് കെ.രാജീവ് മുന്‍ പ്രസിഡന്റ് അഡ്വ.എം.രാജന് എന്നിവര്‍ ചേര്‍ന്നു പൊന്നാട അണിയിച്ച് ആദരിക്കുന്നു.