സ്‌കോളര്‍ഷിപ്പ്

നാദാപുരം: ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായ എസ്.സി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതിയുടെ അപേക്ഷാ ഫോറങ്ങള്‍ മെമ്പര്‍മാര്‍ വശം ലഭ്യമാണെന്നും ആയത് പൂരിപ്പിച്ച് മെമ്പര്‍മാര്‍ മുഖേന 6 /9/ 2022ന് മുമ്പ് പഞ്ചായത്തില്‍ എത്തിക്കേണ്ടതാണ് എന്ന് സെക്രട്ടറി അറിയിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *