മൃഗ സംരക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: കാലവര്‍ഷക്കെടുതി നേരിടുന്നതിനായി മൃഗസംരക്ഷണവകുപ്പ് കണ്‍ട്രോള്‍റൂം തുറന്നു. മൃഗസംരക്ഷണ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ഇതുമായി സംബന്ധിച്ച നാശനഷ്ടങ്ങള്‍ സംഭവിച്ചാല്‍ കണ്‍ട്രോള്‍റൂമായ ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസിലേക്ക് വിളിച്ചറിയിക്കുക. ഫോണ്‍: 0495-2762050 (10 മുതല്‍ അഞ്ച് മണിവരെ).

 

Share

Leave a Reply

Your email address will not be published. Required fields are marked *