മൂന്നാം സെമസ്റ്റര്‍ ക്ലാസ്സുകളില്‍ ഒഴിവ്

കോഴിക്കോട്: ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഡിഗ്രി മൂന്നാം സെമസ്റ്റര്‍ ക്ലാസ്സുകളില്‍ ഒഴിവുകളുണ്ട് . പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഇന്ന് വൈകിട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2320694.

 

Share

Leave a Reply

Your email address will not be published. Required fields are marked *