കോഴിക്കോട്: ട്രോളിങ് നിരോധന കാലയളവിന് ശേഷം ജില്ലയില്‍ പട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ അടുത്ത ട്രോളിങ് നിരോധനം തുടങ്ങുന്നതു വരെ യന്ത്രവല്‍കൃത ബോട്ട് വാടകയ്ക്ക് നല്കാന് താല്പര്യമുള്ള ബോട്ടുടമകളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 19 വൈകീട്ട് മൂന്ന്മണി. ഫോണ്‍: 0495 2414074, 9496007052