കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് മെഡിസെപ്/ കെ.എ.എസ്.പിക്ക് കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് 20ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസിനടുത്തു നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 235005.