കോഴിക്കോട്: ഗവ. ജനറല്‍ ആശുപത്രിയില്‍ കെ.എ.എസ്.പി, ജെ.എസ്.എസ്. കെ , ജെ.എസ്.വൈ രോഗികള്‍ക്ക് കളര്‍ ഡോപ്ലര്‍ , യു.എസ്.ജി സി.ടി സ്‌കാന്‍ ആന്‍ഡ് എം.ആര്‍.ഐ ഇന്‍വെസ്റ്റിഗേഷന്‍ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 19 രാവിലെ 11 മണി. ഫോണ്‍: 0495 2365367