ടെന്‍ഡര്‍ ക്ഷണിച്ചു

പേരാമ്പ്ര: ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴ് പഞ്ചായത്തുകളിലായുള്ള 171 അങ്കണവാടികളില്‍ സന്ദര്‍ശനം നടത്തുന്നതിനും ഓഫീസ് ആവശ്യത്തിനുമായി 2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 ഓഗസ്റ്റ് 31 വരെയുളള ഒരു വര്‍ഷത്തേക്ക് ജീപ്പ്/ കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി 21 ഉച്ചക്ക് 2.30 വരെ.

Share

Leave a Reply

Your email address will not be published. Required fields are marked *