ഗതാഗത നിയന്ത്രണം

കോഴിക്കോട്: മാവൂര്‍ – എരഞ്ഞിമാവ് വരെയുളള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം/ വേഗത നിയന്ത്രിക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *