കോഴിക്കോട്: സുലേഖ സോഫ്റ്റ് വെയറില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുളള വാലിഡേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ കാലതാമസം വന്നതിനാല്‍ ജില്ലാ ആസൂത്രണ സമിതി യോഗം 19ലേക്ക് മാറ്റി. ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളില്‍ ഉച്ചയ്ക്ക് 2.30 നാണ് യോഗം.
വനിതാ കമ്മിഷന്‍ സിറ്റിംഗ് 12ന്
കോഴിക്കോട്: കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് 12ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.