ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി എക്സറേ ടെക്നീഷ്യനെ നിയമിക്കുന്നു. എഴുത്തുപരീക്ഷയുടേയും കൂടിക്കാഴ്ച്ചയുടേയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത എക്‌സ്‌റേ ടെക്നീഷ്യന്‍ കോഴ്സ് പാസ്സായിരിക്കണം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 30ന് രാവിലെ 10ന് ആശുപത്രി ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 0495- 2365367.