ഇടുക്കി ശാന്തന്‍പാറയില്‍ പതിനഞ്ചുവയസുകാരിക്ക് നേരെ കൂട്ടലൈംഗികാതിക്രമം

ഇടുക്കി ശാന്തന്‍പാറയില്‍ പതിനഞ്ചുവയസുകാരിക്ക് നേരെ കൂട്ടലൈംഗികാതിക്രമം

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ 15 വയസുകാരിക്ക് നേരെ കൂട്ടലൈംഗികാതിക്രമം. നാലു പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി. പശ്ചിമബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പമാണ് എത്തിയത്. ആണ്‍സുഹൃത്ത് ബിയറ് വാങ്ങാന്‍ പോയ സമയത്ത് പെണ്‍കുട്ടിയെ ഇവര്‍ തേയിലത്തോട്ടത്തില്‍ വച്ചാണ് ലൈംഗികാതിക്രമം നടത്തിയതെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.

ശാന്തന്‍പാറ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *