മലബാർ മൈൻഡ് ജീവകാരുണ്യ പ്രവർത്തനം നടത്തി

കോഴിക്കോട്: മലബാർ മൈൻഡിന്റെ നേതൃത്വത്തിൽ റംസാൻ വിഷു ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചു. എം.കെ.രാഘവൻ.എം.പി ഉൽഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് കെ.കെ.അബ്ദുസ്സലാം വിശദീകരിച്ചു. മലബാർ മൈൻഡ് പ്രസിഡണ്ട് സി.കെ.ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. ലി.പി.അക്ബർ ആശംസ നേർന്നു. മലബാർ മൈൻഡ് സെക്രട്ടറി കെ.ഇസ്ഹാക്ക് സ്വാഗതവും പി.പി.എം.കോയ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *