വടകര : ദീർഘകാലം വടകര എം.എൽ.എയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ റവന്യു വിദ്യാഭ്യാസ നിയമ മന്ത്രിയുമായിരുന്ന.ചന്ദ്രശേഖരന്റെ 14ാംമത് ചരമ വാർഷികദിനാചരണം നടത്തി. ഓൺെലനിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ലോക് താന്ത്രിക് ജനതാ ദൾ അഖിലേന്ത്യ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, മുൻ മന്ത്രി മാത്യു ടി.തോമസ് ജനതാ ദൾ (എസ്) സെക്രട്ടറി ജനറൽ ജോർജ് തോമസ്, ജനതാ ദൾ(എസ്) ഏറണാകുളം ജില്ലാ പ്രസിഡന്റ് സാബൂ ജോർജ് , എൽ.ജെ.ഡി ജില്ലാ പ്രസിഡന്റുമാരായ മനയത്ത് ചന്ദ്രൻ, യുജിൻ മറേലി അഗസ്തിൽ കോലഞ്ചേരി സംസ്ഥാന സെക്രട്ടറിമാരായ എം.കെ.ഭാസ്‌കരൻ, എൻ.കെ. വത്സൻ, രാജേഷ് പ്രേം, വൈസ് പ്രസിഡന്റ് കെ.ശങ്കരൻ മാസ്റ്റർ, പി.കെ. കബീർ സലാല, സെബാറ്റിയൻ, എടയത്ത് ശ്രീധരൻ, പി.ബാലൻ, പി.കെ.പ്രവീൺ, പി.സി. സന്തോഷ്, ഇ.കെ സജിത്ത്കുമാർ, ടി.പി. ജോസഫ്, കാലിക്കറ്റ് സർവകലാശാല സിണ്ടിക്കേറ്റ് മെമ്പർ കെ.കെ ബാലകൃഷ്ണൻ, ജോഷി ചെറുവാളൂർ, വി.കെ.വസന്തകുമാർ, കെ.കെ.കൃഷ്ണൻ പി.നാണു, സോമൻ മുതുവന, കെ.കെ. മഹമൂദ്, ഭാസ്‌കരൻ കൊഴുക്കല്ലൂർ, ഡോ.ഗോകുൽദേവ് സുഗുണേഷ് കുറ്റിയിൽ , കെ.കെ. കൃഷ്ണൻ, വട്ടിയൂർകാവ് രാജൻ, ചന്ദ്രൻ കെ.ടി.കെ മോഡൽ പോളി പി.എസ് സി മെംമ്പർ പരശുവക്കൽ രാജന്ദ്രൻ അഡ്വ ഇ. രവീന്ദ്രനാഥ് , എം.കെ. പ്രമോദ് കുമാർ, അനിൽ കൈപ്പത്തൂർ, കെ.റൂസി, പി.പ്രദീപ് കുമാർ, സിദ്ദിഖ് ബാബു സംബന്ധിച്ചു.