കോ​ട്ട​യ​ത്ത് കോവിഡ് 19 നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​യാ​ള്‍ മ​രി​ച്ചു

കോ​ട്ട​യ​ത്ത് കോവിഡ് 19 നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​യാ​ള്‍ മ​രി​ച്ചു

കോട്ടയം : കോവിഡ് 19 സംശയത്തെ തുടർന്നു രണ്ടാം ഘട്ടത്തിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാൾ മരിച്ചു. മരണ കാരണം പക്ഷാഘാതമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ഇയാളുടെ സാമ്പിൾ കൊവിഡ് പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു. കോവിഡിനെ തുടർന്നു ചെങ്ങളം സ്വദേശികളായ രണ്ട് പേർ കൂടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *