കുവൈത്തിൽ രണ്ടാഴ്ച പൊതു അവധി

കുവൈത്തിൽ രണ്ടാഴ്ച പൊതു അവധി

കുവൈറ്റ് സിറ്റി : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  കുവൈത്തിൽ രണ്ടാഴ്ച പൊതു അവധി പ്രഖ്യാപിച്ചു .

മാര്‍ച്ച്‌ 12 മുതല്‍ 26 വരെയാണ് അവധി പ്രഖ്യാപിച്ചത്. 29നായിരിക്കും ഇനി പ്രവര്‍ത്തനം പുനരാരംഭിക്കുക.

ജ​ന​ങ്ങ​ള്‍ കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ കോ​ഫി ഷോ​പ്പു​ക​ള്‍, റെ​സ്റ്റ​റ​ന്‍റു​ക​ള്‍, ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, ജിം​നേ​ഷ്യ​ങ്ങ​ള്‍ തു​ട​ങ്ങി​വ​യെ​ല്ലാം അ​ട​ച്ചി​ടാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ നി​യ​ന്ത്ര​ണം തു​ട​രും. അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും.

അതേസമയം രാ​ജ്യ​ത്തു നി​ന്നു​ള്ള​തും രാ​ജ്യ​ത്തേ​ക്ക് എ​ത്തേ​ണ്ടി​യി​രു​ന്ന​തു​മാ​യ എ​ല്ലാ വാ​ണി​ജ്യ വി​മാ​ന സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കു​ന്നു​വെ​ന്ന് കു​വൈ​റ്റ് ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

കാ​ര്‍​ഗോ സ​ര്‍​വീ​സ് ഒ​ഴി​കെയു​ള്ള വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സാ​ണ് നി​ര്‍​ത്തി​വ​ച്ചിരിക്കുന്നത്.
Share

Leave a Reply

Your email address will not be published. Required fields are marked *