അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത് : യാസിന്‍ മാലികിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

ദില്ലി: വിഘടനവാദി നേതാവ് യാസിന്‍ മാലികിന് വധശിക്ഷ നല്‍കണമെന്ന എന്‍.ഐ.എയുടെ ഹര്‍ജിയില്‍ യാസിന്‍ മാലികിന് നോട്ടീസ്. ദില്ലി ഹൈക്കോടതിയാണ് നോട്ടീസ്