യമുനയിലെ ജലനിരപ്പ് 205.81 മീറ്ററിലെത്തി; ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: യമുനയിലെ ജലനിരപ്പ് വീണ്ടും വര്‍ധിക്കുന്നതില്‍ ആശങ്ക. ഡല്‍ഹിയടക്കമുള്ള പ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. യമുനയുടെ ജലനിരപ്പ്