ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാണാതായത് 10 ലക്ഷത്തിലധികം സ്ത്രീകളെ

ഡല്‍ഹി: സ്ത്രീ സുരക്ഷയ്ക്ക് മുഖ്യപ്രാധാന്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും രാജ്യത്ത് രണ്ടു വര്‍ഷത്തിനിടെ പത്ത് ലക്ഷത്തിലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി റിപ്പോര്‍ട്ട്.