അന്വേഷണം ആറാം ദിവസം : അമൃത്പാലിന്റെ ഭാര്യയെ ചോദ്യം ചെയ്ത് പഞ്ചാബ് പോലീസ്

ചണ്ഡീഗഢ്:  ഖലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ ആറാം ദിവസവും കാണാമറയത്ത്. പോലീസ് അന്വേഷണം ആറാം ദിവസത്തിലേയ്ക്ക്