വിഴിഞ്ഞത്ത് സമരപന്തല്‍ പൊളിച്ചു; പണികള്‍ ഇരട്ടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് ഉയര്‍ന്ന സമരപന്തല്‍ പൊളിച്ചുനീക്കുന്നു. സംഘര്‍ഷം ഒഴിവാക്കാനായാണ് പകല്‍ തന്നെ പന്തല്‍ പൊളിക്കുന്നത്. സമരപന്തല്‍ പൊളിച്ച്

സമവായ നീക്കം; വിഴിഞ്ഞം പ്രശ്‌നത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ സമവായ നീക്കത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ ഉപസമിതിയുടെ

പ്രളയത്തില്‍ നമ്മുടെ രക്ഷക്കെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് നാം എന്ത് തിരിച്ചുനല്‍കി; വിഴിഞ്ഞത്ത് വേണ്ടത് സമവായം: ശശി തരൂര്‍

തിരുവനന്തപുരം: ഒരിക്കലും വികസനവിരുദ്ധരല്ല മത്സ്യത്തൊഴിലാളികളെന്നും വേണ്ടത് സമവായമാണെന്നും ശശി തരൂര്‍. പ്രളയത്തില്‍ നമ്മുടെ രക്ഷക്കെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തിരിച്ചെന്ത് ചെയ്തുവെന്ന്

വിഴിഞ്ഞത്തെ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നില്ല; മുഖ്യമന്ത്രി അദാനിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിഴിഞ്ഞത്തെ സമരത്തില്‍ മുഖ്യമന്ത്രി ഒത്തുതീര്‍പ്പിനായി ശ്രമിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എത്ര എതിര്‍പ്പുണ്ടായാലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ്

വിഴിഞ്ഞത്ത് ബാഹ്യ ഇടപെടലുണ്ടെന്ന് കരുതുന്നില്ല: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്റണി രാജു. മറ്റു മന്ത്രിമാര്‍ സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് ആരോപിക്കുമ്പോഴാണ്

വിഴിഞ്ഞം പദ്ധതി: സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കേന്ദ്രസേനയെ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. ഇതോടെ വിഷയത്തില്‍ കേന്ദ്രത്തിന്റെ

വിഴിഞ്ഞത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചു; കെ.പി ശശികലക്കെതിരേ കേസ്‌

വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയ 700 പേര്‍ക്കെതിരേ കേസ് തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലിസ് വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ഹിന്ദു

വിഴിഞ്ഞം സമരം- അടിയന്തരമായി ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണം: ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

കൊച്ചി: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരത്തെ കണ്ടില്ലെന്ന് നടിക്കരുത്. ജനാധിപത്യപരമായ രീതിയില്‍ ഭരണകൂടം ഇടപെട്ട് പ്രശ്‌നപരിഹാരം കാണണമെന്ന് വരാപ്പുഴ

തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമര സമിതി

തിരുവനന്തപുരം: ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി. മന്ത്രി വി. അബ്ദുള്‍ റഹിമാനെതിരേ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രാവാദി പരാമര്‍ശത്തിലാണ്