പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയത് 1476 കോടിയുടെ മയക്കുമരുന്ന്; മലയാളി അറസ്റ്റില്‍

മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് ലഹരിക്കടത്ത്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് പഴങ്ങള്‍ ഇറക്കുമതി ചെയ്തത്. 1476 കോടി രൂപയുടെ ലഹരിവസ്തുക്കളാണ്