സാങ്കേതിക തകരാര്‍: യു.എസില്‍ മുഴുവന്‍ വിമാനസര്‍വീസും നിര്‍ത്തിവച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വ്യോമഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ആകാശത്ത് പറന്നു കൊണ്ടിരുന്ന എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ്