മൂന്നാറില്‍ കടുവാഭീതി; വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

കടുവയെ പിടികൂടാനായി കൂടുകള്‍ സ്ഥാപിച്ച് വനം വകുപ്പ് മൂന്നാര്‍: നൈമക്കാട് മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനായി കൂടുകള്‍ സ്ഥാപിച്ച് വനം വകുപ്പ്.