ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്തിയതിലെ പ്രധാന ആസൂത്രകന്‍ ദേവേന്ദ്ര ഫഡ്‌നാവിസ്:  തനാജി സാവന്ത്

മുംബൈ:  മഹാരാഷ്ട്രയില്‍ 2022 ജൂണില്‍ ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്തിയതിലെ മുഖ്യ ആസൂത്രകന്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണെന്ന് ആരോഗ്യമന്ത്രി തനാജി