തമിഴ്‌നാട്ടില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു

ചെന്നൈ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. 2021 ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം

അരിക്കൊമ്പന്‍ മേഘമല പുതിയ താവളമാക്കിയേക്കും;  സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി തമിഴ്‌നാട്

തേനി:  ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് നാടുകടത്തിയ അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ മേഘമലയില്‍ തമ്പടിക്കുന്നതായി തമിഴ്‌നാട് വനം വകുപ്പ്. അഞ്ചുദിവസത്തോളമായി മേഘമലയിലുള്ള അരിക്കൊമ്പന്‍

തമിഴ്‌നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി തമിഴ്‌നാട്ടില്‍ ഏതാനും വര്‍ഷങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സത്യവാങ്മൂലം. മതപരിവര്‍ത്തന നിരോധന നിയമം

തമിഴ്‌നാട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന മൂന്നാം ദിവസവും തുടരുന്നു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന് ബിനാമി ഇടപാട് ഉണ്ടെന്ന് ആരോപണത്തെത്തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന

ജോലി സമയം പന്ത്രണ്ട് മണിക്കൂര്‍:  സ്റ്റാലിന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന് തിരിച്ചടി

ചെന്നൈ: ആഴ്ചയില്‍ നാലുദിവസം ജോലി, മൂന്നു ദിവസം അവധിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്റ്റാലിന്‍ കൊണ്ടുവന്ന ബില്ലിന് തിരിച്ചടി. ജോലിസമയം 12 മണിക്കൂര്‍

തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടി:  ആര്‍. എസ്. എസ് റൂട്ട് മാര്‍ച്ചിന് അനുമതി

ന്യൂഡല്‍ഹി: ആര്‍. എസ്. എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ആര്‍.

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരേ പുതിയ പ്രമേയവുമായി മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ:  തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരേ പുതിയ പ്രമേയവുമായി മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍

തമിഴ്‌നാട്ടിലും തൈര് വിവാദം, വിമര്‍ശനം കടുപ്പിച്ച് സ്റ്റാലിന്‍

ചെന്നൈ: കര്‍ണാടകയില്‍ തൈര് പാക്കറ്റുകളില്‍ ദഹി എന്ന് ഹിന്ദി ലേബല്‍ കൊണ്ടുവരണമെന്ന വിവാദപ്രസ്താവനയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലും ഹിന്ദി ലേബല്‍ കൊണ്ടുവരണമെന്ന

തമിഴ്നാട് ബി.ജെ.പി യില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു:  നേതാക്കള്‍ എ.ഐ.ഡി.എം.കെ യിലേക്ക്‌

ചെന്നൈ:  തമിഴ്‌നാട്ടില്‍ എ.ഐ.ഡി.എം.കെ – ബി.ജെ.പി തര്‍ക്കം രൂക്ഷമാകുന്നു. സഖ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ എ.ഐ.ഡി.എം.കെ അധ്യക്ഷന്‍ പളനിസാമിയുടെ

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീതി പരത്തി : ഓപ് ഇന്ത്യയ്‌ക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്

ചെന്നൈ: ഇതരസംസ്ഥാന തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ താലിബാന്‍ മോഡല്‍ ആക്രമം നേരിടുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സംഘ്പരിവാര്‍ അനുകൂല ഓണ്‍ലൈന്‍