ന്യൂഡല്‍ഹി: ക്രിസ്തുമതത്തിലേയ്ക്കും മുസ്ലീം മതത്തിലേയ്ക്കും മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗത്തിന്റെ ആനുകൂല്യം നല്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍
Tag: Supreme Court
മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ എതിര്‍ത്ത് കര്‍ണാടക
ബെംഗളുരു : പി. ഡി. പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി രാജ്യസുരക്ഷയേയും അഖണ്ഡതയേയും ബാധിക്കുന്ന കേസിലെ പ്രതിയാണെന്ന് കര്‍ണാടക
മീഡിയാ വണ്ണിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്രനടപടി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ
ജയ്പൂര്‍ സ്ഫോടന കേസ്: സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ് ഹര്‍ജി നല്‍കുമെന്ന് അശോക് ഗെഹ്ലോട്ട്
ന്യൂഡല്‍ഹി: 2008ലെ ജയ്പൂര്‍ സ്ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ട രാജസ്ഥാന് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ്
കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായില്ല: ഒരു കുടുംബത്തിലെ ഏഴ്പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിട്ടയക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വധശിക്ഷാ പട്ടികയിലുള്ള പ്രതിയെ വിട്ടയയ്ക്കാന് സുപ്രീം കോടതി ഉത്തരവ്. ഗര്‍ഭിണിയടക്കം
വിചാരണ പൂര്‍ത്തിയായെങ്കില്‍ മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരും: സുപ്രീം കോടതി
ന്യൂഡല്‍ഹി: വിചാരണ പൂര്‍ത്തിയായ സാഹചര്യത്തില്‍ കേരളത്തിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന്
യു.എ.പി.എ: മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി : നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരമല്ലെന്ന വിധിക്കെതിരേ നല്‍കിയ പുന പരിശോധന ഹര്‍ജിയില്‍ മുന്‍ ഉത്തരവ് റദ്ദാക്കി സുപ്രീം
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു : 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി
ബില്‍ക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: 2002 ല്‍ ഗുജറാത്തിലെ വര്‍ഗീയ ആക്രമണത്തിനിടെ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ
കാപികോ റിസോര്‍ട്ട് പൊളിക്കല്‍ ; അന്ത്യശാസനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: വേമ്പനാട് കായല്‍ത്തീരത്ത് പാണാവള്ളിയിലുള്ള കാപികോ റിസോര്‍ട്ട് പൊളിക്കലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും സ്വരം കടുപ്പിച്ച് സുപ്രീംകോടതി. കാപികോ റിസോര്‍ട്ടിന്റെ