കലുഷിതമായ ബന്ധമാണെങ്കില്‍ ക്രൂരതയ്ക്കുള്ള വകുപ്പ് ബാധകമാക്കി വിവാഹമോചനം നല്‍കാം:  സുപ്രീം കോടതി

ന്യൂഡല്‍ഹി: കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത തരത്തില്‍ തകര്‍ന്ന വിവാഹ ബന്ധമാണെങ്കില്‍ ക്രൂരതയ്ക്കുള്ള വകുപ്പ് ബാധമാക്കി വിവാഹമോചനം നല്കാമെന്ന് സുപ്രീംകോടതി. ഇരുപത് കൊല്ലമായി

സ്വവര്‍ഗ്ഗവിവാഹം നിഷിദ്ധബന്ധങ്ങള്‍ക്ക് ന്യായീകരണമാകും: നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:  സ്വവര്‍ഗ്ഗ വിവാഹം കോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചാല്‍ നിഷിദ്ധ ബന്ധങ്ങള്‍ക്ക് അത് നാളെ

ബഫര്‍സോണ്‍:  സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി:  ബഫര്‍സോണ്‍ വിധിയില്‍ ഇളവു വരുത്തി സുപ്രീംകോടതി ഉത്തരവ്. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മുന്‍ ഉത്തരവില്‍ ഭേദഗതിക്കൊണ്ടാണ് ജസ്റ്റിസ് ബി.

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധം:  കര്‍ണാടക

ബംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനവിരുദ്ധമാണെന്ന് നാല് ശതമാനം മുസ്ലീം സംവരണം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്

വാടകഗര്‍ഭധാരണം; അണ്ഡകോശം സ്വീകരിക്കുന്നതിനുള്ള വിലക്ക് നീക്കണം : സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: വാടകഗര്‍ഭധാരണത്തിന് ദാതാവ് വഴി അണ്ഡകോശം സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മലയാളി സ്ത്രീകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

ഉഷ്ണതരംഗം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൂടെ ആനകളെ കൊണ്ടുപോകുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി:  ഉഷ്ണതരംഗം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലൂടെ ആനകളെ കൊണ്ടുപോകുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍

ഗുസ്തി താരങ്ങളുടെ പരാതി:  ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി;  ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതില്‍ ഡല്‍ഹി പോലീസിന്

കേശവാനന്ദഭാരതിക്കേസ് ചരിത്ര വിധിക്ക് അമ്പതു വര്‍ഷം:  വെബ് പേജുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി:  സുപ്രധാനമായ കേശവാനന്ദഭാരതിക്കേസ് വിധിയുടെ വിശദാംശങ്ങള്‍ അടങ്ങിയ വെബ്‌പേജ് ലഭ്യമാക്കി സുപ്രീം കോടതി. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ സുപ്രധാന ഏടായ