കെ.എസ്.ഇ.ബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായിട്ടാണ്