അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധം ശക്തം; മുതലമടയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് മുതലമടയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. കോടതി വിധി വന്നതിന് പിന്നാലെ അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരേ ജനങ്ങള്‍

സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും:  കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ കടുത്ത നിലപാടെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. പ്രതിഷേധങ്ങളോ സമരങ്ങളോ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍

കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയത്തിനെതിരെ ജനതാദള്‍ എസ് ധര്‍ണ്ണ നടത്തി

കോഴിക്കോട് : കേന്ദ്ര ഗവണ്‍മെന്റ് അനുവര്‍ത്തിച്ചുവരുന്ന കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.എസ്

പാരീസിലെ തെരുവുകളില്‍ മാലിന്യക്കുന്ന്

പാരീസ്:  പാരീസ് നഗരത്തിലെ തെരുവുകളില്‍ മാലിന്യം കുന്നുകൂടുന്നു. മാര്‍ച്ച് ആറു മുതല്‍ ശുചീകരണത്തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നതിനാലാണ് തെരുവോരങ്ങളില്‍ ചീഞ്ഞുനാറി ഈച്ചയാര്‍ക്കുന്ന

കവിതയുടെ സമരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിആര്‍എസ് നേതാവ് കെ. കവിതയുടെ നിരാഹാര സമരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്.

ഗ്രീസില്‍ ട്രെയിന്‍ ദുരന്തത്തിന് ഒരാഴ്ച ശേഷവും പ്രക്ഷോഭം തുടരുന്നു

ഏതന്‍സ് : ഗ്രീസില്‍ ട്രെയിന്‍ ദുരന്തത്തിന് ഒരാഴ്ചയ്ക്കു ശേഷവും പ്രക്ഷോഭം ശക്തമാവുന്നു. ട്രെയിന്‍ ദുരന്തത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കും

കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കും. രാവിലെ ആറ് മുതല്‍

ഇന്ധന സെസ് വര്‍ധന: സമരം ശക്തമാക്കി യു.ഡി.എഫ്, രാപ്പകല്‍ സമരം ഇന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസ് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ക്കെതിരേ യു.ഡി.എഫ് രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. ജില്ലാ കലക്ടറേറ്റുകളും തിരുവനന്തപുരം

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; ശമ്പളത്തിന് അര്‍ഹതയില്ല: ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും പണിമുടക്കുന്നവര്‍ക്കെതിരേ കര്‍ശ നടപടി വേണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍

ശമ്പളവര്‍ധനവ്: സംസ്ഥാനത്തെ നഴ്സുമാര്‍ പണിമുടക്കിലേക്ക്; നാളെ സൂചനാ പണിമുടക്ക്

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ പണിമുടക്കിനൊരുങ്ങുന്നത്. നാളെ തൃശൂര്‍ ജില്ലയില്‍ സൂചനാ