അമേരിക്കയില്‍ വന്‍കിട ബാങ്കുകള്‍ കൂപ്പുകുത്തി വീഴുന്നു; ബൈഡന്റെ പിടിപ്പുകേടെന്ന് ആരോപണം

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ ബാങ്കിങ് മേഖല വന്‍തകര്‍ച്ചയിലേയ്ക്ക്. സിലിക്കണ്‍ വാലി ബാങ്കിനു പിന്നാലെ സിഗ്‌നേച്ചര്‍ ബാങ്കും കൂപ്പുകുത്തി വീണു. ഓഹരിവില ഇടിഞ്ഞതിനു