ശക്തമായ മഴ: ഭൂതത്താന്‍ കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

ജലനിരപ്പ് ഉയര്‍ന്നാല്‍ തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുംകൊച്ചി: ശക്തമായ മഴ തുടരുന്നതിനാല്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി.