കലാക്ഷേത്രയിലെ ലൈംഗിക പീഡനം; അന്വേഷണത്തിന് മൂന്നംഗ സ്വതന്ത്രസമിതി

ചെന്നൈ : കലാക്ഷേത്രയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ മൂന്നംഗ സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തി. കലാക്ഷേത്രാ ബോര്‍ഡാണ്