അട്ടിമറി ലക്ഷ്യമിട്ടിരുന്നില്ല; വാ​ഗ്നർ ​ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രി​ഗോസിൻ

മോസ്‌കോ: പുതിൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ലക്ഷ്യം തങ്ങൾക്കില്ലായിരുന്നുവെന്ന് റഷ്യൻ സ്വകാര്യ സൈനികരായ വാ​ഗ്നർ​ഗ്രൂപ്പിന്റെ മേധാവി യെവ്​ഗെനി പ്രി​ഗോസിൻ. പ്രതിഷേധം അറിയിക്കുക

രണ്ട് മലയാളി എംബിബിഎസ് വിദ്യാർഥികൾ റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ചു

കൊല്ലം: മലയാളികളായ രണ്ട് എംബിബിഎസ് വിദ്യാർത്ഥികൾ റഷ്യയിൽ മുങ്ങി മരിച്ചു. സിദ്ധാർഥ കാഷ്യൂ കമ്പനി ഉടമ കൊല്ലം സ്വദേശികളായ സുനിൽ

റഷ്യയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യ പകരം വിമാനമയയ്ച്ചു; ഇന്ന് യു.എസിലെത്തും

ന്യൂഡല്‍ഹി: റഷ്യയില്‍ കുടുങ്ങിയ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായി പകരം വിമാനമയയ്ച്ച് കമ്പനി. റഷ്യയിലെ മഗദാനിലാണ് യാത്രക്കാര്‍ കുടുങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക്

‘അട്ടിമറിസംഘം’ അതിര്‍ത്തി കടന്നെത്തി ഭീകരപ്രവര്‍ത്തങ്ങള്‍ നടത്തുന്നതായി റഷ്യ

മോസ്‌കോ: യുക്രെയ്ന്‍ സൈന്യം രൂപം നല്‍കിയ ‘അട്ടിമറിസംഘം’ അതിര്‍ത്തി കടന്നെത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റഷ്യ ആരോപിച്ചു. രണ്ട് റഷ്യന്‍ പ്രദേശങ്ങള്‍

ഡ്രോണ്‍ അയച്ചത് പുടിനെ വധിക്കാനെന്ന് റഷ്യ, ആരോപണം നിഷേധിച്ച് സെലന്‍സ്‌കി

കീവ് : ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ വധിക്കാന്‍ ലക്ഷ്യമിട്ട എന്ന റഷ്യന്‍ ആരോപണം നിഷേധിച്ച്

റഷ്യ സാമ്പത്തിക പാപ്പരത്തത്തിലേയ്ക്ക്

മോസ്‌കോ: റഷ്യയുടെ സാമ്പത്തിക നില ഭദ്രമെന്ന് പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ പറഞ്ഞതിനു പിന്നാലെ ഒരു വര്‍ഷത്തിനുള്ളില്‍ റഷ്യ സാമ്പത്തിക പാപ്പരത്തത്തിലേക്ക്

ഉക്രെയ്ന്‍ യുദ്ധം; ആണവായുധ ഭീഷണിയില്‍ റഷ്യയോട് എതിര്‍പ്പ് പ്രകടമാക്കി ചൈന

ബെയ്ജിങ്: റഷ്യയുടെ ഉക്രെയ്‌നിന് നേരെയുള്ള ആണവായുധ മുന്നറിയിപ്പിനെതിരേ ചൈന. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്

പൗരന്മാര്‍ എത്രയും വേഗം ഉക്രെയ്ന്‍ വിടുക: ഇന്ത്യന്‍ എംബസി

കീവ്: ഉക്രെയ്ന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്‍മാരോട് അടിയന്തരമായി ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് നിര്‍ദേശം.

എഡ്വേര്‍ഡ് സ്‌നോഡന് പൗരത്വം നല്‍കി റഷ്യ

മോസ്‌കോ: യു.എസ് രാഷ്ട്രീയത്തെ പിടിച്ചുലച്ച ചാരപ്രവര്‍ത്തി വെളിപ്പെടുത്തിയ യു.എസ് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വോര്‍ഡ് സ്‌നോഡന് റഷ്യ പൗരത്വം നല്‍കി.