ഭൂചലനത്തില്‍ ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയും; മരണം 4300 കടന്നു, സഹായഹസ്തവുമായി ഇന്ത്യ

മരണസംഖ്യ ഇരട്ടിയായി വര്‍ധിച്ചേക്കും: ലോകാരോഗ്യ സംഘടന അങ്കാറ: തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4300 കടന്നു.