കേരളത്തിലെ പ്രീപ്രൈമറി ഉച്ചഭക്ഷണ കണക്ക് പരിശോധിക്കാന്‍ കേന്ദ്രം

തിരുവനന്തപുരം: പ്രീപ്രൈമറി ക്ലാസുകളില്‍ 100 ശതമാനം വിദ്യാര്‍ഥികളും സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമെന്ന കേരളത്തിന്റെ കണക്ക് വിശ്വസനീയമല്ലെന്ന് കേന്ദ്രം. കണക്ക്