കനത്ത മഴയും മണ്ണിടിച്ചിലും; ഉത്തരാഖണ്ഡില്‍ ദേശീയപാതയുടെ ഭാഗം ഒലിച്ചുപോയി

കനത്ത മഴയില്‍ ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബദരിനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. ഗൗച്ചര്‍-ബദരിനാഥ് ഹൈവേയുടെ 100 മീറ്റര്‍ ഭാഗമാണ്