ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല; പ്രസ്താവന ന്യായീകരിക്കാനാകില്ല: എന്‍.എസ്.എസ്

സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ എന്‍.എസ്.എസ്. ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍