കല്ല്യാണ വീട്ടില്‍ വിവാഹത്തലേന്ന് കയ്യാങ്കളി, വധുവിന്റെ അച്ഛനെ അടിച്ചുകൊന്നു; അയല്‍വാസികള്‍ പിടിയില്‍

വര്‍ക്കല: വിവാഹത്തലേന്ന് വധുവിന്റെ വീട്ടിലുണ്ടായ കയ്യാങ്കളിയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വധുവിന്റെ അച്ഛനായ കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (61) കൊല്ലപ്പെട്ടത്.

ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; മറ്റൊരു മലയാളി യുവാവ് അറസ്റ്റിൽ

ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. കൂടെ താമസിക്കുന്ന

പത്താം ക്ലാസ് വിദ്യാര്‍ഥിയെ യുവാവും സംഘവും പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

വിശാഖപട്ടണം: പത്താംക്ലാസ് വിദ്യാര്‍ഥിയെ യുവാവും സുഹൃത്തുക്കളും പെട്രോളിഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ ബപാട്‌ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. അമര്‍നാഥ്

തിരൂരിലെ ഹോട്ടലുടമയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; മൃതദേഹത്തിന് 7 ദിവസം പഴക്കം

മലപ്പുറം: ഹോട്ടലുടമയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. അട്ടപ്പാടി ഒമ്പതാം വളവില്‍ നിന്ന് രണ്ട് ബാഗുകള്‍ കണ്ടെത്തിയിരുന്നു. ഇതിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍; പരാതിക്കാരിയായ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കോട്ടയം: വിവാദമായ കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയായ യുവതിയെ ഭര്‍ത്താവ് വീട്ടിലെത്തി വെട്ടിക്കൊന്നു. രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ്

അമ്മയും കുഞ്ഞും കുളിമുറിയില്‍ പൊള്ളലേറ്റ് മരിച്ച സംഭവം; കൊലപാതകമാരോപിച്ച് യുവതിയുടെ അച്ഛന്‍

തിരുവനന്തപുരം: തിരുവനന്തപുരം പുത്തന്‍തോപ്പില്‍ യുവതിയും കുഞ്ഞും കുളിമുറിക്കുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കൊലപാതകമാരോപിച്ച് യുവതിയുടെ അച്ഛന്‍ പ്രമോദ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്

പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് കുത്തിയത്; സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ്

ചികിത്സാ ദൃശ്യങ്ങള്‍ അയയ്ച്ചത് മൂന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് കൊല്ലം: ഡോക്ടര്‍ വന്ദന ദാസിനെ ആക്രമിക്കാന്‍ കാരണം അവരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തത്

കൊടുംക്രൂരത;  ഏഴ് വര്‍ഷത്തിനുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മുപ്പത് കുട്ടികളെ

ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തിനിടെ മുപ്പത് കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയത് കൊലപ്പെടുത്തിയ യുവാവ് കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹിയില്‍ ജോലിക്കെത്തിയ

ഐസ്‌ക്രീം കഴിച്ച് 12കാരന്‍ മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റില്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍